Biology Chapter 6 - Part 1 Notes BIO-VISION ജീവശാസ്ത്രവും സാങ്കേതികവിദ്യയും (Biology & Technology) 1. ജനിതക വിപ്ലവം (Genetic Revolution) പുതിയ സാങ്കേതികവിദ്യയുടെ ചില ഉദാഹരണങ്ങൾ: Lab-grown Meat (കൃത്രിമ മാംസം): മൃഗങ്ങളുടെ വിത്തുകോശങ്ങൾ (Stem cells) ഉപയോഗിച്ച് ലാബിൽ ഉൽപാദിപ്പിക്കുന്നു. (USA, Israel, Singapore). Disease Resistant Plants: ഫംഗസ് രോഗത്തെ പ്രതിരോധിക്കുന്ന തക്കാളി തുടങ്ങിയവ. Forensic Science: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ DNA പരിശോധന (മുടി, രക്തം മുതലായവയിൽ നിന്ന്). ചിത്രീകരണം 6.1: സാങ്കേതികവിദ്യയുടെ വികാസം ആദിമ മനുഷ്യൻ (തീ, കൃഷി) ...